"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി . പരിസ്ഥിതി ഇന്ന് വളരെയധികം ഭീഷണി നേരിടുകയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു ഈ ദിവസം സ്കൂളുകളിൽ തൈകൾ നൽകുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് മണൽവാരൽ,കുന്നിടിക്കൽ,മരം വെട്ടൽ തുടങ്ങിയവ. ഒരു മരം വെട്ടുന്നതിനു പകരം 100 മരങ്ങൾ വച്ചുപിടിപ്പിക്കുക. അതുവഴി പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും . മരം ഒരു വരം ആണെന്നുള്ള കാര്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ .അതുപോല പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ,കീടനാശിനി പ്രയോഗം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പ്രകൃതിയെ മലിനമാക്കുന്നു..കീടനാശിനി പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിസ്ഥിതിയെ നാം ഒരിക്കലും ചൂഷണം ചെയ്യരുത്. അത് വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണ്.പരിസ്ഥിതിയെ കളങ്കപ്പെടുത്താതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ ഭാവി ജീവിതം നമുക്ക് ഭദ്രമാക്കാം. | മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി . പരിസ്ഥിതി ഇന്ന് വളരെയധികം ഭീഷണി നേരിടുകയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു ഈ ദിവസം സ്കൂളുകളിൽ തൈകൾ നൽകുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് മണൽവാരൽ,കുന്നിടിക്കൽ,മരം വെട്ടൽ തുടങ്ങിയവ. ഒരു മരം വെട്ടുന്നതിനു പകരം 100 മരങ്ങൾ വച്ചുപിടിപ്പിക്കുക. അതുവഴി പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും . മരം ഒരു വരം ആണെന്നുള്ള കാര്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ .അതുപോല പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ,കീടനാശിനി പ്രയോഗം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പ്രകൃതിയെ മലിനമാക്കുന്നു..കീടനാശിനി പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിസ്ഥിതിയെ നാം ഒരിക്കലും ചൂഷണം ചെയ്യരുത്. അത് വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണ്.പരിസ്ഥിതിയെ കളങ്കപ്പെടുത്താതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ ഭാവി ജീവിതം നമുക്ക് ഭദ്രമാക്കാം. | ||
പരിസ്ഥിതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ | പരിസ്ഥിതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ | ||
വരി 17: | വരി 13: | ||
| സ്കൂൾ= കലാനിലയം യു പി എസ് പുലിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കലാനിലയം യു പി എസ് പുലിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 31546 | | സ്കൂൾ കോഡ്= 31546 | ||
| ഉപജില്ല= | | ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
11:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി . പരിസ്ഥിതി ഇന്ന് വളരെയധികം ഭീഷണി നേരിടുകയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു ഈ ദിവസം സ്കൂളുകളിൽ തൈകൾ നൽകുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് മണൽവാരൽ,കുന്നിടിക്കൽ,മരം വെട്ടൽ തുടങ്ങിയവ. ഒരു മരം വെട്ടുന്നതിനു പകരം 100 മരങ്ങൾ വച്ചുപിടിപ്പിക്കുക. അതുവഴി പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും . മരം ഒരു വരം ആണെന്നുള്ള കാര്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ .അതുപോല പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ,കീടനാശിനി പ്രയോഗം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പ്രകൃതിയെ മലിനമാക്കുന്നു..കീടനാശിനി പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിസ്ഥിതിയെ നാം ഒരിക്കലും ചൂഷണം ചെയ്യരുത്. അത് വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണ്.പരിസ്ഥിതിയെ കളങ്കപ്പെടുത്താതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ ഭാവി ജീവിതം നമുക്ക് ഭദ്രമാക്കാം. പരിസ്ഥിതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം