"ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ ലോക്‌ഡൗണും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sindhuabhi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ലോക്‌ഡൗണും ഞാനും''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= '''ലോക്‌ഡൗണും ഞാനും''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= '''ലോക്‌ഡൗണും ഞാനും''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 17: | വരി 17: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
21:42, 3 മേയ് 2020-നു നിലവിലുള്ള രൂപം
ലോക്‌ഡൗണും ഞാനും
കൊറോണ വൈറസ് പടരുന്നത് തടയാനാണ് ലോക്കഡോൺ തീരുമാനിച്ചത് .ആ സമയത്ത് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു . ലോക്കഡോൺ ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാവും . അതുകൊണ്ടു എന്റെ കൂടെ കളിയ്ക്കാൻ ഒരുപാടു പേരുണ്ടായിരുന്നു അവിടെ എനിക്ക് ഊഞ്ഞാൽ കെട്ടി തന്നു . ദിവസവും ഞാൻ അതിൽ ഇരുന്നാടും .കുഞ്ഞിപ്പുര ഉണ്ടാക്കി തന്നു .കഞ്ഞിയും കൂട്ടാനും വച്ച് കളിക്കും .അതുപോലെ ഞാൻ ഇതുവരെ കളിക്കാത്ത ഒരുപാടു പണ്ടുകാലത്തെ കളികൾ കളിച്ചു.ചിലപ്പോൾ എന്റെ അമ്മൂമ്മയും അപ്പൂപ്പനും കളിയ്ക്കാൻ കൂടാറുണ്ട് .എന്നാലും അമ്മയെയും അച്ഛനെയും അനീ യനേയും അനിയത്തിയേയും കാണാൻ പറ്റാത്ത സങ്കടം ഇടക്ക് വരും. പിന്നെ തനി നാടൻ രീതിയിലുള്ള പോഷകങ്ങൾ ഉള്ള ഭക്ഷണങ്ങളും കഴിക്കും .അസുഖം വരാതിരിക്കാൻ ഞാൻ ഇടയ്ക്ക് ഇടക്ക് കൈകൾ കഴുകി വൃത്തിയാക്കാറുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ