"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/തിരിച്ചറിവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്


പ്രകൃതിയെന്തെന്നു ഞാനറിഞ്ഞു
പരിസരവുമെന്തെന്നു ഞാനറിഞ്ഞു
കണ്ണീർകണങ്ങളാൽ കണ്ണാടി പുഴകൾ
പുക, ശബ്ദ മാലിന്യമില്ലാത്ത ലോകം
കൊളള, കൊല, കാപട്യമില്ലാത്ത ലോകം
കളകളാരവം കിളിയൊച്ചകൾ
കായ്കനികളുടെ രുചിയറിഞ്ഞു ഞാൻ
പ്രകൃതിയുടെ നിശാന്തമായ ഭംഗി
രക്തബന്ധങ്ങൾ എല്ലാം തിരിച്ചറി‍ഞ്ഞ കാലം
ഈ കൊറോണ കാലം
 

അന്സാദ്. വി
നാലാം തരം എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത