"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ചീറ്റിയ ഇന്ധന മാലിന്യങ്ങൾ , കൂറ്റൻ ഫാക്ടറികളുടെ ഒടുങ്ങാത്ത വിശപ്പുകകൾ ,  ജൈവ -  രാസ മാലിന്യ കൂമ്പാരങ്ങൾ.... ഭൂമിയെ നാം ഒരു കുപ്പത്തൊട്ടിയാക്കി .
<poem>
പ്രാണവായു ഇല്ലാതായി. മനുഷ്യനും ജീവജാലങ്ങളും ശ്വാസം അയക്കാൻ ഇടമില്ലാതെ ശ്വാസംമുട്ടി . പരിസ്ഥിതി ഉച്ചകോടികളെത്ര!  ഒരു പ്രയോജനവും ഉണ്ടായില്ല .  ഒടുവിൽ കൊറോണ  എന്ന ഈ വൈറസ് പരിഹാരം കൊണ്ടുവന്നിരിക്കുന്നു . വാഹനങ്ങൾ ആഴ്ചകളോളം ആയി നിരത്തിൽ ഇറങ്ങാതെ ഷെഡ്ഡിൽ കിടക്കുന്നു . ഇനിയും എത്ര കാലം  ഇത് അടഞ്ഞുകിടന്നേക്കാം...?  മാനം മുട്ടിയ പുകക്കുഴലുകൾ ശാന്തമായി ഇരിക്കുന്നു . മാനം തെളിഞ്ഞത് കണ്ട് ഉയരെ പറന്ന കിളികൾ തിരികെ വരുന്നു . ഈ പുഴയും നദികളും കായലും കടലും നാം മലിനമാക്കി .
ലോകമെങ്ങും ഭീതിയോടെ ഉണരുന്ന അവസ്ഥ
മനുഷ്യൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പുഴകളും നദികളും തൊളിനീരൊഴുക്കുന്നു . വിഷം ഇറങ്ങിയ ആറുകളിൽ മീനുകളും ജലജീവികളും  ഉല്ലസിക്കുന്നു . മനുഷ്യർ  മാളത്തിലേക്ക് കയറിയപ്പോൾ മാനും  പുഴുവും മാളം വിട്ട് പൊതുവഴിയിൽ നൃത്തമാടുന്നു .  പുഴക്കരയിൽ ആണെങ്കിൽ  കൊക്കുകൾ ഒറ്റക്കാലിൽ വന്നുനിന്ന് കിന്നാരം പറയുന്നു . ഒരു അർത്ഥത്തിൽ ഇപ്പോൾ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു .
ലോകം മുഴുവൻ ഭീതിയോടെ പുറത്തിറങ്ങുന്ന അവസ്ഥ
അതിശയം തന്നെ ഈ ഒറ്റ വൈറസിനാൽ മനുഷ്യന്റെ എല്ലാ അഹങ്കാരവും ,  അഹന്തയും , അധികാരവും ഇല്ലാതായിരിക്കുന്നു . ആയതിനാൽ ഇപ്പോൾ നമുക്ക് എല്ലാത്തിനും സമയമുണ്ട് . സമയമില്ല എന്നു പറഞ്ഞ് നമ്മൾ മാറ്റിവെച്ച പല കാര്യങ്ങളും നമുക്ക് ചെയ്യാം . പരിസരം വൃത്തിയാക്കാനും , ശരീര ശുചിത്വത്തിനും , പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനും കൂട്ടുകാരെ നിങ്ങൾ തയ്യാറാവുക .
ലോകം മുഴുവനും ഉള്ള മനുഷ്യൻ കഷ്ടത്തിലായ അവസ്ഥ
ദിവസവും രണ്ടുനേരം കുളിക്കാനും , സാമൂഹിക അകലം പാലിച്ചു നടക്കാനും , കൈകൾ രണ്ടും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാനും , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും നാമോരോരുത്തരും ശ്രദ്ധിക്കണം . ഇത് നമ്മുടെ ജീവിതമാറ്റത്തിന് തുടക്കമാവട്ടെ !
ലോകം മുഴുവൻ കുട്ടികൾക്ക് സ്കൂൾ
'''Stay home , stay safe'''
അടച്ചിടും അവസ്ഥ
ലോകം മുഴുവൻ കൈകഴുകുന്ന അവസ്ഥ
ലോകം മുഴുവൻ ജനനം ഭയക്കുന്ന അവസ്ഥ
ലോകം മുഴുവൻ മരണം ഭയക്കുന്ന അവസ്ഥ.
</poem>
{{BoxBottom1
{{BoxBottom1
| പേര്=   മുഹമ്മദ് ജസീം . കെ
| പേര്= മുഹമ്മദ് അജ്സർ . ടി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 21: വരി 27:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{Verification4|name=Mohammedrafi|തരം=      ലേഖനം}}
{{Verification4|name=Mohammedrafi|തരം=      കവിത}}
20:41, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വരുത്തിയ മാറ്റങ്ങൾ
ലോകമെങ്ങും ഭീതിയോടെ ഉണരുന്ന അവസ്ഥ
ലോകം മുഴുവൻ ഭീതിയോടെ പുറത്തിറങ്ങുന്ന അവസ്ഥ
ലോകം മുഴുവനും ഉള്ള മനുഷ്യൻ കഷ്ടത്തിലായ അവസ്ഥ
ലോകം മുഴുവൻ കുട്ടികൾക്ക് സ്കൂൾ
അടച്ചിടും അവസ്ഥ
ലോകം മുഴുവൻ കൈകഴുകുന്ന അവസ്ഥ
ലോകം മുഴുവൻ ജനനം ഭയക്കുന്ന അവസ്ഥ
ലോകം മുഴുവൻ മരണം ഭയക്കുന്ന അവസ്ഥ.
മുഹമ്മദ് അജ്സർ . ടി
2 C ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത