"ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ മഹാമാരി/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

22:19, 3 മേയ് 2020-നു നിലവിലുള്ള രൂപം

മഴ


കൂട്ടുകാരെ ഞാൻ മഴ. .

ഞാൻ ആകാശത്തിൽ നിന്നും തുള്ളികളായി വരുന്നു. പുഴയിൽ ഞാൻ വീഴുന്നു. പ്രകൃതിക്ക് ഞാൻ വെള്ളം നൽകുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീർ നൽകുന്നു. തുള്ളികളായി ഞങ്ങൾ ഒരുമിച്ച് വലിയ ശബ്ദത്തോടെ പുഴകളിലൂടെ ഒഴുകി തട്ടി തട്ടി വലിയ ഒരു മഹാസാഗരത്തിൽ ഞാൻ ചേരുന്നു. ഇതാണ് എന്റെ കഥ.



വിശ്വജിത് കെ എം
3A ജി എൽ പി എസ് കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ