മഴ


കൂട്ടുകാരെ ഞാൻ മഴ. .

ഞാൻ ആകാശത്തിൽ നിന്നും തുള്ളികളായി വരുന്നു. പുഴയിൽ ഞാൻ വീഴുന്നു. പ്രകൃതിക്ക് ഞാൻ വെള്ളം നൽകുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീർ നൽകുന്നു. തുള്ളികളായി ഞങ്ങൾ ഒരുമിച്ച് വലിയ ശബ്ദത്തോടെ പുഴകളിലൂടെ ഒഴുകി തട്ടി തട്ടി വലിയ ഒരു മഹാസാഗരത്തിൽ ഞാൻ ചേരുന്നു. ഇതാണ് എന്റെ കഥ.



വിശ്വജിത് കെ എം
3A ജി എൽ പി എസ് കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ