"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കോറേണയെ ശപിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറേണയെ ശപിക്കരുത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
| സ്കൂൾ കോഡ്= 19061
| സ്കൂൾ കോഡ്= 19061
| ഉപജില്ല=      വേങ്ങര
| ഉപജില്ല=      വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം   
| തരം=  ലേഖനം   
| color=      5
| color=      5
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:06, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോറേണയെ ശപിക്കരുത്

അത് ലോകത്തിന് മനുഷ്യത്വം തിരിച്ചും നൽകി എല്ലാവരെയും ദൈവസ് മരണമിലേക്കും സ്വഭാവ സംസ്കരണമിലേക്കും തിരിച്ചു കൊണ്ടു വന്നു. ബാറുകളും പബ്ബുകളും night ക്ലബ്ബ്കളും കാസിനോകളും അടപ്പിച്ചു. പലിശ നിരക്കുകൾ കുറച്ചു. കുടുംബാംഗങ്ങളെ തമ്മിൽ അടുപ്പിച്ചു . മോശം സ്വഭാവങ്ങൾ നിർത്തിച്ചു . മിലിട്ടറിക്കു വേണ്ടി ചില വഴിച്ചിരുന്ന ധനം ജനങ്ങളുടെ അരേശ്യക്ഷേമത്തിനായി വിനിയേഗിക്കാൻ തുടങ്ങി . വികസനത്തിന്റെയും ടേക് നോളോജിയുടെയും പാതയെക്കാൾ ദൈവത്തിനോട് തേടാൻ തുടങ്ങി അറബി രാജ്യങ്ങൾ ഹറാമായ ശീഷ് ban ചെയ്തു ജനങ്ങളെ പ്രാർത്ഥനാ നിരതരാക്കി . സ്രഷ്ടാവിനെ മറന്ന് ജീവിക്കുന്ന ആളുകൾക്ക് ഒരു തിരിച്ചറവിനുള്ള അവസരം .

ഫാത്തിമ ഹിബ പി
7 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം