"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി-4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:55, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി സംരക്ഷിക്കണം എങ്കിൽ നമുക്ക് പ്രകൃതിയോട് ആത്മബന്ധം ഉണ്ടാകണം ആത്മബന്ധം ഉണ്ടാകണംഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ വാക്കുകൾ പ്രശസ്തമാകുന്നത് സ്വയംപര്യാപ്തത കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി നിനക്ക് വേണ്ടതെല്ലാം നിന്നിലും നിന്റെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട് മഹാത്മജി ഇവിടെ ചുറ്റിലും എന്ന പദംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് പ്രകൃതിയെ തന്നെയാണ് നമുക്ക് ചുറ്റിലും നാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ ആദ്യ തുകയാണ് പ്രകൃതി വായുവും വെള്ളവും വെളിച്ചവും മണ്ണും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ഈ പരിസ്ഥിതിയെ ആണ് നാം സംരക്ഷിക്കേണ്ടത് സാധാരണ നാം ആരൊക്കെയാണ് സ്നേഹിക്കുന്നത് മാതാപിതാക്കൾ സഹോദരങ്ങൾ സുഹൃത്തുക്കൾ ഗുരുക്കന്മാർ അങ്ങനെ നീണ്ടു പോകുന്നു ആ നില എന്തുകൊണ്ടാണ് നാം അവിടെ സ്നേഹിക്കുന്നത് ഉത്തരം ലളിതമാണ് അവൾ നമുക്ക് വേണ്ടതെല്ലാം ചെയ്തു തരുന്നു നമ്മെ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു അതുകൊണ്ട് നാം അവരെ സ്നേഹിക്കുന്നു എങ്കിൽ നമ്മുടെ പ്രകൃതിയെ നാം എത്രമാത്രം സ്നേഹിക്കണം വായു ഇല്ലാതെ ഒരു നിമിഷം നമുക്ക് ജീവിക്കാൻ കഴിയില്ല വെള്ളമില്ലാതെ എത്ര ദിവസം നമുക്ക് ജീവിക്കാൻ കഴിയും അതെ കൂട്ടുകാരെ പ്രകൃതി നമുക്ക് എല്ലാം ആണ് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ നമ്മുടെ എല്ലാമെല്ലാമായ പരിസ്ഥിതി നമ്മുടെ അത്യാഗ്രഹവും ബുദ്ധിശൂന്യത യും കാരണം നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കരുത് സംരക്ഷിക്കണം

Angel.K.Reji
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം