"ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/ചൈനക്കാരൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ചൈന വൈറസ്
| തലക്കെട്ട്= ചൈനക്കാരൻ വൈറസ്
| color=1 }}
| color=1 }}
<center> <poem>
<center> <poem>

16:08, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചൈനക്കാരൻ വൈറസ്

നമ്മുടെ നാടും നാട്ടാരും
ഭീതിയിലമർന്നു ഞരങ്ങുമ്പോൾ
ദിവസംതൊറും മരണം പേറി
ചൈനക്കാരൻ വൈറസ് എത്തി.

കൊറോണ എന്നൊരു മഹാമാരി
കഴുകാം കൈകൾ കഴുകാം കൈകൾ
അകന്നു നീങ്ങാം വീട്ടിലിരിക്കാം
നേരിടാം നമുക്കീകൊറോണയെ

വീട്ടിലിരിക്കാം സുരക്ഷിതനായി
നേരിടാം നമുക്ക് കൊറോണയെ
മസ്കുകൾ ധരിച്ച് പുറത്തിറങ്ങാം
നേരിടാം നമുക്കീ മഹാവ്യധിയെ
 

ഡി.ദേവിക
5 A ഗവ. യു. പി. എസ്. നെല്ലനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത