ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/ചൈനക്കാരൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനക്കാരൻ വൈറസ്

നമ്മുടെ നാടും നാട്ടാരും
ഭീതിയിലമർന്നു ഞരങ്ങുമ്പോൾ
ദിവസംതോറും മരണം പേറി
ചൈനക്കാരൻ വൈറസ് എത്തി.

കൊറോണ എന്നൊരു മഹാമാരി
കഴുകാം കൈകൾ കഴുകാം കൈകൾ
അകന്നു നീങ്ങാം വീട്ടിലിരിക്കാം
നേരിടാം നമുക്കീകൊറോണയെ

വീട്ടിലിരിക്കാം സുരക്ഷിതനായി
നേരിടാം നമുക്ക് കൊറോണയെ
മാസ്കുകൾ ധരിച്ച് പുറത്തിറങ്ങാം
നേരിടാം നമുക്കീ മഹാവ്യധിയെ
 

ഡി.ദേവിക
5 A ഗവ. യു. പി. എസ്. നെല്ലനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത