"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/വൃത്തിയാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തിയാക്കാം | color= 2 }} <p> ഒരു ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
15:32, 3 മേയ് 2020-നു നിലവിലുള്ള രൂപം
വൃത്തിയാക്കാം
ഒരു ദിവസം അച്ചു അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു .കരിയിലകളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഒക്കെയായി കിടക്കുന്നയിടം ഒറ്റയടിക്ക് കത്തിച്ചാലോ അമ്മേ എന്നവൻ ചോദിച്ചു .വേണ്ട മോനെ-പ്ലാസ്റ്റിക് കവറിലും കുപ്പികളിലും ചെടികൾ നട്ടിട്ടു ബാക്കി വേസ്റ്റ് കത്തിക്കാം .അടുത്ത ദിവസം രാവിലെ വൃത്തിയാക്കിയ സ്ഥലത്തേക്ക് ചെന്നുനോക്കിയ അച്ചുവിന് പതിവില്ലാത്ത സന്തോഷം തോന്നി .കുപ്പികളിൽ ചെടി നടുകയായിരുന്ന അമ്മയോടൊപ്പം അവൻ ചേർന്നു .അവർ വീട്ടുമുറ്റത്ത് ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു .ഒരു അടുക്കളത്തോട്ടവും ഉണ്ടാക്കി ....സന്തോഷത്തോടെ അവൻ കൂട്ടുകാരോട് ഇക്കാര്യങ്ങൾ പറഞ്ഞു .....കൂട്ടുകാരും അവരുടെ വീടും ചുറ്റുപാടും ഇതുപോലെ വൃത്തിയാക്കി .നമ്മൾ കൂട്ടായി വിചാരിച്ചാൽ നാടാകെ നന്നാകും .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ