ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/വൃത്തിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാക്കാം

ഒരു ദിവസം അച്ചു അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു .കരിയിലകളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഒക്കെയായി കിടക്കുന്നയിടം ഒറ്റയടിക്ക് കത്തിച്ചാലോ അമ്മേ എന്നവൻ ചോദിച്ചു .വേണ്ട മോനെ-പ്ലാസ്റ്റിക് കവറിലും കുപ്പികളിലും ചെടികൾ നട്ടിട്ടു ബാക്കി വേസ്റ്റ് കത്തിക്കാം .അടുത്ത ദിവസം രാവിലെ വൃത്തിയാക്കിയ സ്ഥലത്തേക്ക് ചെന്നുനോക്കിയ അച്ചുവിന് പതിവില്ലാത്ത സന്തോഷം തോന്നി .കുപ്പികളിൽ ചെടി നടുകയായിരുന്ന അമ്മയോടൊപ്പം അവൻ ചേർന്നു .അവർ വീട്ടുമുറ്റത്ത് ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു .ഒരു അടുക്കളത്തോട്ടവും ഉണ്ടാക്കി ....സന്തോഷത്തോടെ അവൻ കൂട്ടുകാരോട് ഇക്കാര്യങ്ങൾ പറഞ്ഞു .....കൂട്ടുകാരും അവരുടെ വീടും ചുറ്റുപാടും ഇതുപോലെ വൃത്തിയാക്കി .നമ്മൾ കൂട്ടായി വിചാരിച്ചാൽ നാടാകെ നന്നാകും .

ശിവപ്രിയ വി .പിള്ള
3 ബി ജെ.എം .എൽ .പി .എസ് .പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ