"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്ക്....      <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:09, 3 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേക്ക്....     

നല്ലൊരു നാളേക്ക്....

നേരിടാം നമുക്കീ വിപത്തിനെ
ചെറുത്തിടാം നമുക്കീ വ്യാധിയെ
തുരത്തിടാം നമുക്കീ മഹാ മാരിയെ
കൊറോണ എന്ന വൈരിയെ.

ഒറ്റക്കെട്ടായ്‌ പൊരുതിടാം
ചേരാം ആരോഗ്യ പ്രവർത്തകർക്കൊപ്പം
നിയമങ്ങൾ പാലിക്കാം കൈ കഴുകാം
മുഖാവരണം ധരിക്കാം അകലം പാലിക്കാം

പൊരുതാം നല്ലൊരു നാളേക്കും
ഒരുമിക്കാം ആരോഗ്യ ഭാരതത്തിനും
ശുഭമായി തീരട്ടെ സകലതും
തിരിച്ചെടുക്കാം നമ്മുടെ സുസ്ഥിതിയും..



 
 
 

ജുവാൻ മറിയം റ്റോംസ്
6A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത