"എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/ജനൽ കാഴ്ച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കഥ)
 
No edit summary
 
വരി 18: വരി 18:
| സ്കൂൾ= എ യു പി എസ് കുലുക്കല്ലൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ യു പി എസ് കുലുക്കല്ലൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20464
| സ്കൂൾ കോഡ്= 20464
| ഉപജില്ല=  ഷൊർണൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഷൊർണ്ണൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

13:12, 3 മേയ് 2020-നു നിലവിലുള്ള രൂപം

ജനൽ കാഴ്ച്ചകൾ

"കീപ്പ് ക്വയറ്റ് "...
ലീഡർ കൈകൊണ്ട് ഡെസ്ക്കിൽ അടിച്ചു. തല്ല് കൂടുന്ന രണ്ട് കുട്ടികൾ നിശബ്ദരായി .പതുങ്ങിയ ശബ്ദത്തിൽ ഞാൻ എന്റെ അടുത്തിരിക്കുന്ന കുട്ടിയോട് ചോദിച്ചു.
" ഇന്ന് മിസ്സ് ലീവാണോ..?" ഞാൻ തിരിഞ്ഞുനോക്കിയതും ആ ബ്ലാക്ക് ബോർഡിൽ എന്റെ പേര്.. !! കാൽമുട്ടുകൾ കിടു കിടാ വിറച്ചു. അപ്പുറത്തേ ക്ലാസ്സിൽ പോകുന്ന ജാൻസി മിസ്സിനോട് ലീഡർ എന്തോ രഹസ്യം പറഞ്ഞു .എന്റെ സ്ഥാനം ഡസ്ക്കിന്റെ മുകളിലായി .ഞാൻ വിഷമിച്ച് പുറത്തേക്ക് നോക്കിയിരുന്നു . അപ്പോഴാണ് അത് കണ്ടത്. തൊട്ടപ്പുറത്തെ ഗവൺമെന്റ് സ്കൂളിൽ കുട്ടികൾ മരച്ചുവട്ടിൽ ഇരുന്ന് പാട്ടു പാടുന്നു. ടീച്ചർ അവർക്ക് പാട്ടുപാടിക്കൊടുക്കുന്നു.
"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ "... കുട്ടികൾ ഏറ്റു പാടി .
ഹൊ! ഇത് ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ .... ഞാൻ കരുതി.. പെട്ടന്ന് എല്ലാവരും എഴുന്നേറ്റു പറഞ്ഞു .
"ഗുഡ്മോർണിങ് മിസ്സ്.."

ദേവനന്ദ സി.വി
7 A , എ യു പി എസ് കുലുക്കല്ലൂർ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ