"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/ഭയം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ഭയം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭയം

ഒര‍ു മഹാമാരിയായി വന്ന‍ു, നീ ഞങ്ങൾ -
തൻ ലോകത്തെ അടക്കി വാഴ‍ുമ്പോൾ .....
നിന്നിൽ ഭീതി ചെല‍ുത്തില്ല ഞങ്ങൾ ,
ഭയന്ന് വിറക്കില്ല .
മനുഷ്യ ജീവനെട‍ുക്ക‍ുന്ന നിൻ വിളയാട്ടം
ഒരുനാൾ അതിനറ‍ുതി ലഭിക്ക‍ും
അന്ന് ഭയം നിന്നില‍ുളവാക‍ും
നിൻ വേരിൻ ശക്തികൾ ക‍ുറയ‍ും,
നിൻ സ്വാധീനം നശിക്ക‍ും,
നിൻ ആഹ്ലാദം നിലയ്‍ക്ക‍ും.
അതിനായ‍ുള്ള നാള‍ുകൾ അട‍ുക്ക‍ുന്ന‍ു.....
നിൻ തോൽവിയ‍ുടെ നാള‍ുകൾ അട‍ുക്ക‍ുന്ന‍ു .......
ഞങ്ങൾ തൻ സന്തോഷനാള‍ുകൾ അട‍ുക്ക‍ുന്ന‍ു.....

ഫർസാനാ നജീബ്
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത