"ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുളളവർ ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുളളവർ ഭൂമിയുടെ അവകാശികൾ" സംരക്ഷിച്ചിരിക്കുന്...) |
||
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നന്മയുളളവർ ഭൂമിയുടെ അവകാശികൾ
ചങ്കുകുരങ്ങനും മങ്കുകുരങ്ങനും വിനോദയാത്രികരിൽ നിന്നും കിട്ടുന്ന ഭക്ഷണവും കാത്ത് നിൽക്കുകയായിരുന്നു. ആരും വന്നില്ല. അപ്പോഴാണ് അത് വഴി ശങ്കരനാന വന്നത്. അതെന്താ മനുഷ്യരാരും വരാത്തത്. അറിയില്ല. അതുവഴി പെരുന്തച്ചാർ വന്നു. എന്താണ് പ്രശ്നം. അറിയില്ല. ദേശാടന പക്ഷി വന്നു, നിങ്ങളൊന്നും അറിഞ്ഞില്ലേ? പട്ടണത്തിലെല്ലാവരും മാസ്ക് ധരിച്ചാണ് നടക്കുന്നത്. ആരും പുറത്തിറങ്ങാറില്ല. അതെന്താ? അവിടെ മാരകമായ് പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതെന്ത് രോഗം? കോവിഡ് - 19 എന്നാ അതിൻറെ പേര്. ആരാണ് പരത്തുന്നത്? കൊറോണ വൈറസ് എന്ന വൈറസാണ് അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർത്തുന്നത്. അപ്പോഴാണ് ആമ വന്നത് തൻറെ കുട്ടിക്കാലത്ത് 150 വർഷങ്ങൾക്ക് മുമ്പ് ഇവിടെ മുഴുവൻ കാടായിരുന്നു. ഇവിടെ മൃഗങ്ങൾക്കെല്ലാം സ്വാതന്ത്ര്യത്തോടെ നടക്കാമായിരുന്നു. മനുഷ്യർ മൃഗങ്ങളെ വേട്ടയാടിയിരുന്നു. മൃഗങ്ങളിൽ നിന്നുമാണ് രോഗം പരന്നതെന്ന് സംശയമുണ്ട്. അതിനാൽ ഇനിയെങ്കിലും പ്രകൃതിയോട് മനുഷ്യർ കാട്ടുന്ന ക്രൂരത നിർത്തിയാൽ മാത്രമേ മനുഷ്യർക്ക് അതിജീവനം ഉണ്ടാവുകയുളളൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ