"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= ജി വി എച്ച് എസ് എസ് പുല്ലാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി വി എച്ച് എസ് എസ് പുല്ലാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=18010 | | സ്കൂൾ കോഡ്=18010 | ||
| ഉപജില്ല= | | ഉപജില്ല=മലപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം= <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | {{Verification4|name=Sachingnair| തരം= ലേഖനം}} |
23:08, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാമ്പഴം
മാമ്പഴം കഴിക്കാത്തവർ ഇന്ന് ആരും ഉണ്ടായിരിക്കില്ല. മാമ്പഴക്കാലത് മാവുകൾക് ഒപ്പം കുരുന്നു മനസുകൾ കൂടി പൂവിടുന്നു. അന്ന് രാവിലെ എണീറ്റ് വേറെ ആർക്കും കിട്ടരുത് എന്ന് കരുതി കൊണ്ട് വേഗം മാവിന്റെ അടുത്തേക് ഓടുന്നു. അന്നേരം മാവിനോട് എന്നും ഇല്ലാത്ത ഒരു സ്നേഹവും അടുപ്പവും ആയിരിക്കും. മാങ്ങ കിട്ടിയാൽ വളരെ സന്തോഷത്തോടെ കഴുകി കത്തി എടുത്തു മുറിച് പുഴു ഉണ്ടോ എന്നു നോക്കും. അന്നേരം പുഴു ഉണ്ടെങ്കിൽ സങ്കടത്തോടെ എറിഞ്ഞിട്ട് അടുത്തത് തിരയും. അങ്ങനെ അടുത്തത് കിട്ടി അത് തിന്നു കഴിഞ്ഞാലും ആ മധുരം വായിൽ നിറഞ്ഞു നില്കും. ഈ കൊറോണ കാലം അങ്ങനെയുള്ള നല്ല നാളുകളും നമുക്ക് തിരിച്ചു തന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം