"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അണയാം നല്ലൊരു നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
കാറ്റ് തുടച്ചു വയ്ക്കുന്നു
കാറ്റ് തുടച്ചു വയ്ക്കുന്നു
നാളേയ്ക്കായ് കരുതിടുന്നു
നാളേയ്ക്കായ് കരുതിടുന്നു
അണയാം നമ്മുക്കി വരോടൊപ്പം
അണയാം നമ്മുക്കിവരോടൊപ്പം
നല്ലൊരു നാളേയ്ക്കായ്'' '',,,,
നല്ലൊരു നാളേയ്ക്കായ്'' '',,,,
നല്ലൊരു തലമുറയ്ക്കായ്....
നല്ലൊരു തലമുറയ്ക്കായ്....

22:57, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണയാം നല്ലൊരു നാളേയ്ക്കായ്


മണമിറ്റിച്ച പൂക്കളും
നിറം ചാലിച്ചതളിരും
മധുരം നിറഞ്ഞ പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ലതാക്കാൻ
ശ്രമിക്കുന്നു ചിലർ
മഴ കഴുകുന്നു
കാറ്റ് തുടച്ചു വയ്ക്കുന്നു
നാളേയ്ക്കായ് കരുതിടുന്നു
അണയാം നമ്മുക്കിവരോടൊപ്പം
നല്ലൊരു നാളേയ്ക്കായ് ,,,,
നല്ലൊരു തലമുറയ്ക്കായ്....

ഈശ്വർ
2 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത