"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/എത്ര മനോഹരം!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരം! | color= 3 }} <center> <poem> എത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| തരം=    കവിത  
| തരം=    കവിത  
| color=  5
| color=  5
}}

21:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എത്ര മനോഹരം!

 
എത്ര മനോഹരമീ ഭൂമി
സുരഭിലമായവ നിറഞ്ഞിരിക്കുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
മാനവർക്കിത്ര പ്രിയമായ് നല്കിയ
ഈ ഭൂമി ഇന്നെത്ര മനോഹരം
കാർകാദ്ധ്വാനത്താൽ പൂർവ്വീകരാൽ
ഉന്നതമാർന്ന ഈ ഭൂമിയിന്നെത്ര മനോഹരം
കപടമായ മനുഷ്യരാൽ............
മല്ലിട്ടു നേടിയപൂർവ്വീകർ.........മയങ്ങുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
വരും തലമുറയ്ക്കായി..... ഈ ഭൂമിയെ
സമ്മാനിച്ച് പൂർവ്വീകരോടായ് പറയുന്നു
ഇന്ന് ഇതാ......ഈ ഭൂമി
ഇതെത്ര മനോഹരം!

വർഷ വാസകുമാർ
7എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത