"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കനൽവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
പരിഹാര മാർഗങ്ങൾ ഒന്നുമില്ലാത്ത കോവിഡ് 19 എന്ന രോഗത്തിന് ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ തന്നെ മാർഗം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി യുടെ അതി ശക്തമായ പ്രഖ്യാപനമാണ് lock down. അത്യാവശ്യമല്ലാത്ത കടകളും ഫാക്ടറി കളും കമ്പനികളും ഈ lockdown കാലത്ത് അടഞ്ഞു തന്നെ കിടക്കണം. വളരെ ഉത്തമമായ ഈ പ്രഖ്യാപനം കാരണം ഇൻഡ്യയിൽ കൊറോണയുമായുള്ള പോരിൽ നമുക്ക് വിജയിക്കാൻ കഴിയും. കൊറോണയുടെ എന്തെങ്കിലും ഒരു ലക്ഷണം അനുഭവപ്പെട്ടാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. മനുഷ്യരാശിക് നേരിടാവുന്നതിലും വലിയൊരു യുദ്ധക്കളത്തിൽ ആണ് നമ്മൾ ഉള്ളത് ഇതിനുള്ള പ്രതിവിധി ആണ് നമ്മുടെ ലക്ഷ്യം. ഇത് ലോകമാകെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു ഇനി സ്വയരക്ഷയാണ് നല്ലത് ഒപ്പം കരുതലും. Stay home stay safe. | പരിഹാര മാർഗങ്ങൾ ഒന്നുമില്ലാത്ത കോവിഡ് 19 എന്ന രോഗത്തിന് ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ തന്നെ മാർഗം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി യുടെ അതി ശക്തമായ പ്രഖ്യാപനമാണ് lock down. അത്യാവശ്യമല്ലാത്ത കടകളും ഫാക്ടറി കളും കമ്പനികളും ഈ lockdown കാലത്ത് അടഞ്ഞു തന്നെ കിടക്കണം. വളരെ ഉത്തമമായ ഈ പ്രഖ്യാപനം കാരണം ഇൻഡ്യയിൽ കൊറോണയുമായുള്ള പോരിൽ നമുക്ക് വിജയിക്കാൻ കഴിയും. കൊറോണയുടെ എന്തെങ്കിലും ഒരു ലക്ഷണം അനുഭവപ്പെട്ടാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. മനുഷ്യരാശിക് നേരിടാവുന്നതിലും വലിയൊരു യുദ്ധക്കളത്തിൽ ആണ് നമ്മൾ ഉള്ളത് ഇതിനുള്ള പ്രതിവിധി ആണ് നമ്മുടെ ലക്ഷ്യം. ഇത് ലോകമാകെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു ഇനി സ്വയരക്ഷയാണ് നല്ലത് ഒപ്പം കരുതലും. Stay home stay safe. | ||
{{BoxBottom1 | |||
| പേര്= സേതു ലക്ഷ്മി പി | |||
| ക്ലാസ്സ്= VI E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:32, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിന്റെ കനൽവഴികൾ
2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിൽ നിന്ന് ആഞ്ഞടിച് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും വിറപ്പിച്ച കൊറോണ വൈറസ് രോഗം അല്ലെങ്കിൽ കോവിഡ്19. ലോകത്തെ പിടിച്ചു കിലുക്കി ഒരു പേടി സ്വപ്‍നമായി കോവിഡ്. നമുക്കിതിനെ എങ്ങനെ തളർത്താം, നമ്മൾ എങ്ങനെയാണ് ഇ കൊറോണ കാലം കഴിച്ചു കൂട്ടുന്നത്.? സ്വയം വീട്ടുതടങ്കലിൽ ഒറ്റപ്പെട്ട് ആശങ്കയോടെ ഭയാനക ദിനങ്ങൾ എണ്ണി നീക്കുകയാണ് ഭൂമിയെയും ഇളക്കിമറച്ചു നിൽക്കുന്ന പേമാരി. രണ്ടാം ലോകമഹായുദ്ധതിനു ശേഷം ഭൂമിക്ക് വന്ന ഏറ്റവും വലിയ ദുരന്തം ഒരുപക്ഷേ മനുഷ്യരാശിയെ മുൾമുനയിൽ നില്പിച്ചെന്നു പറയാം. ഒരു പക്ഷെ ഇത് പ്രകൃതിയുടെ തിരിച്ചടി ആയിരിക്കും. പ്രകൃതിയെ രക്തപങ്കിലമാക്കികൊണ്ടു പുതിയൊരു കവചത്തിൽ നമ്മൾ അകപ്പെട്ടിരിക്കുകയാണ്. ഇത് നമുക്കൊരു വെല്ലുവിളിയാണ്. പ്രശസ്ത കഥാകൃത് ഒ വി വിജയൻ പറഞ്ഞതുപോലെ ഏതോ ദുർമന്ത്രവാദി തന്റെ മാന്ത്രിക ദണ്ഡ് വീശി നമ്മെളെ നിശ്ചലമാക്കിയ പോലെ SARS, MERS എന്നിങ്ങനെ മുൻപുണ്ടായിരുന്ന പകർച്ച വ്യാധികളെക്കാൾ മനുഷ്യരിലേക് ആഴത്തിൽ പടർന്നു കയറുകയാണ് അതിവേഗം കൊറോണ വൈറസുകൾ. തുടച്ചുനീക്കപ്പെട്ടണം, എവിടെയാണ് ഇതിന്റെ ഉത്ഭവം അവിടന്നു തന്നെ ഇതു നിലംപതിക്കപ്പെടണം. പക്ഷെ ഇത് അങ്ങനെ ദഹിപ്പിക്കാൻ പറ്റുന്നതല്ല. ഏഴു വൻകരകളും ഇതിനാൽ മറയ്ക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലും മുന്നിട്ടു നിൽക്കുന്ന അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങൾ പോലും നിസ്സഹായരാണ്. വാസ്തവത്തിൽ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ (അരലക്ഷത്തിൽ അധികം ) മരണം സംഭവിച്ചിരിക്കുന്നത് വൃക്ഷങ്ങളുടെ പച്ച തലപ്പുകൾ മറികടന്ന് അതിവേഗം ഓടിയെത്തിയ കൊടുങ്കാറ്റാൽ തലകുനിച്ച വൃക്ഷങ്ങളെ തഴുകാൻ പ്രത്യക്ഷപ്പെട്ട മഴത്തുള്ളികൾ പോലെയാണ് കൊറോണ വൈറസിൽ നിന്നു നമുക്കു രക്ഷയായ മുഖാവരണങ്ങൾ. പരിഹാര മാർഗങ്ങൾ ഒന്നുമില്ലാത്ത കോവിഡ് 19 എന്ന രോഗത്തിന് ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ തന്നെ മാർഗം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി യുടെ അതി ശക്തമായ പ്രഖ്യാപനമാണ് lock down. അത്യാവശ്യമല്ലാത്ത കടകളും ഫാക്ടറി കളും കമ്പനികളും ഈ lockdown കാലത്ത് അടഞ്ഞു തന്നെ കിടക്കണം. വളരെ ഉത്തമമായ ഈ പ്രഖ്യാപനം കാരണം ഇൻഡ്യയിൽ കൊറോണയുമായുള്ള പോരിൽ നമുക്ക് വിജയിക്കാൻ കഴിയും. കൊറോണയുടെ എന്തെങ്കിലും ഒരു ലക്ഷണം അനുഭവപ്പെട്ടാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. മനുഷ്യരാശിക് നേരിടാവുന്നതിലും വലിയൊരു യുദ്ധക്കളത്തിൽ ആണ് നമ്മൾ ഉള്ളത് ഇതിനുള്ള പ്രതിവിധി ആണ് നമ്മുടെ ലക്ഷ്യം. ഇത് ലോകമാകെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു ഇനി സ്വയരക്ഷയാണ് നല്ലത് ഒപ്പം കരുതലും. Stay home stay safe.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ