"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
'''<big>ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്</big>'''
'''<big>ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്</big>'''
[[പ്രമാണം:Botanical garden.jpg|thumb|ബൊട്ടാണിക്കൽ ഗാർഡൻ|center]]
[[പ്രമാണം:Botanical garden.jpg|thumb|ബൊട്ടാണിക്കൽ ഗാർഡൻ|center]]
കേരളസർക്കാർ 1979 നവംബർ 17 -ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനടുത്തായി കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്‌ ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. (Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI). തെക്കെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സസ്യങ്ങളുടെ ശേഖരം ഇവിടെയാണ്. സസ്യയിനങ്ങൾ, വൃക്ഷങ്ങൾ 1000 ഇനം, ഓർക്കിഡുകൾ 600 ഇനം, മരുന്നുചെടികൾ, സുഗന്ധദ്രവ്യങ്ങൾ 1500 ഇനം, മുളകൾ 60 ഇനം , ഇഞ്ചി 50 ഇനം , പനകൾ 105 ഇനം എന്നിവ ഇവിടെയുണ്ട്. [അവലംബം ആവശ്യമാണ്] ലെംബോസിയേസിയേ (Lembosiaceae) സസ്യകുടുംബം ഇവിടുന്ന് കണ്ടെത്തി. [അവലംബം ആവശ്യമാണ്] ഇവിടുത്തെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ മരവഞ്ചി എന്ന ഓർക്കിഡിൽ നിന്നുംവേർതിരിച്ചെടുത്ത രാസപദാർത്ഥം പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്ക് ഔഷധമാവുമെന്ന് കരുതുന്നു.

15:03, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോയിക്കൽ കൊട്ടാരം

നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ആനാട്.ഇവിടെയുള്ള പ്രശസ്തമായ ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന്,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ ഇടമായിരുന്നു ഈ രാജകൊട്ടാരം.വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം.

കോയിക്കൽ കൊട്ടാരം

തിരിച്ചിറ്റൂർ [തിരിച്ചിട്ട പാറ]

നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്‌ക്ക്‌ തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.

തിരിച്ചിട്ടപ്പാറ

ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്

ബൊട്ടാണിക്കൽ ഗാർഡൻ