"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കാലം ഇത് അധികം കിട്ടിയൊരവധി കാലം
മുത്തശ്ശി ചൊല്ലുന്നു ഇതു തന്നെ കലികാലം
ഞങ്ങൾക്കിതു കളി നിറയും കുസൃതി കാലം
മറ്റുള്ളോർക്കായൊരു പ്രാർത്ഥനകാലം
കൂട്ടായി ,കൈ കോർത്തു അനുസരണയോടെ ജയിച്ചു വരാം
നമ്മുക്കിത് കൈപ്പേറിയ യുദ്ധകാലം


 

റോസ്‌മരിയ
3 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത