"ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്/അക്ഷരവൃക്ഷം/കോവിഡ് 19(കുറിപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 18: വരി 18:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

14:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

കുറിപ്പ്

കോവിഡ് 19

    ഞാൻ കോവിഡ് 19. കൊറോണ വൈറസിൽ ഒരാൾ. അങ്ങ് വിദേശത്താണ് എന്റെ ജനനം. എന്റെ ജനനത്തോടെ ലോകത്തു പലരും മരിക്കുകയുണ്ടായി. ഞാൻ ജനങ്ങൾക്കിടയിൽ ഇറങ്ങിയാൽ ധാരാളം പ്രശ്‍നങ്ങൾ ആണെന്ന് മനസിലായി. എന്നെ ഇവിടെ നിന്നും പുറത്തുവിടാൻ ആളുകൾ നിരന്തരം ശ്രമിക്കുന്നു. ഒരു ദിവസം ഞാൻ ഇവിടെ നിന്നും പോകും. പോകണം. ഈ ലോകം നിങ്ങൾക്ക് അവകാസപ്പെട്ടതാണ്.
ആദർശ്
2 എ ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം