"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മിണ്ടാത്ത അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിണ്ടാത്ത അച്ഛൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4 | name=MT 1259| തരം= കഥ}} |
13:18, 2 മേയ് 2020-നു നിലവിലുള്ള രൂപം
മിണ്ടാത്ത അച്ഛൻ
എന്താ അമ്മേ അച്ഛനൊന്നും മിണ്ടാത്തെ? സാധാരണ ഗൾഫീന്നുവന്നാൽ ചോക്ലേറ്റും കളിപ്പാട്ടവുമായി വാരിയെടുക്കാറുള്ള അച്ഛനെന്തു പറ്റി ? അച്ഛനെന്നെ ഇഷ്ടമെല്ലേ ?മുകളിലെ മുറിയിൽ നിന്നും എന്താ എടുക്കുന്നെ ? ഞാനൊന്നു നോക്കട്ടെ ?നാലു വയസ്സുകാരൻ ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ 'അമ്മ കരയാൻ തുടങ്ങി .'അമ്മ കരയണ്ട .എന്താ പറ്റിയത് ? മോനെ ,അച്ഛൻ കൊറോണ രോഗം ഉണ്ടോന്ന് അറിയാൻ ഇരുപത്തെട്ട് ദിവസം ആരുമായും ബന്ധമില്ലാതെ ഇരിക്കുകയാ ...അല്ലെങ്കിൽ രോഗം നമുക്കൊക്കെ വരും മോനെ ? ഉണ്ണിക്കുട്ടൻ ഒന്നും മനസ്സിലാകാതെ അമ്മയുടെ കണ്ണുനീർ തുടച്ച് കൊണ്ട് കെട്ടിപ്പിടിച്ചു
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ