"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/തള്ളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/തള്ളക്കോഴി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തള്ളക്കോഴി


തള്ളക്കോഴി കൊ കൊ കൊ
പുള്ളി കോഴികുഞ്ഞുങ്ങൾ
ചപ്പും ചവറും ചിക്കി ചിക്കി
ചുറ്റി നടക്കും മുറ്റത്ത്

കോഴി കുഞ്ഞിനെ റാഞ്ചാനെത്തും
കാക്ക പരുന്ത് പൂച്ച ചാർ
ആരും അരികെ ചെല്ലേണ്ട
കൊത്തിയകറ്റും തള്ളച്ചി

 

ഫാത്തിമ ശിഫ എ.പി
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത