"എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/എന്റെ അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ അറിവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 42429
| സ്കൂൾ കോഡ്= 42429
| ഉപജില്ല= കിളിമനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

14:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അറിവ്


കൊറോണ എന്ന വൈറസിനെ കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ- നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അതിസൂക്ഷ്മമായ വൈറസുകളാണ് കൊ റൊണ വൈറസുകൾ.ഇത് ലോക ജനസംഖ്യയിൽ അതികഠിനമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒരാളിൽ നിന്നും അയാൾ തൊടുന്ന വസ്തുക്കൾ എടുക്കുന്ന മറ്റൊരാളിലേക്ക് ഇത് പടരുകയും ചെയ്യുന്നു. ഇപ്പോൾ ഈ മഹാമാരി ലോകരാജ്യങ്ങളിലാകെ വ്യാപിക്കുകയും ജനങ്ങൾ മരിക്കുകയും ചെയ്യുന്നു. ദിവസം കഴിയുംതോറും വൈറസ് ഉള്ളവരുടെ എണ്ണവും കൂടി വരുന്നു.ഇഷ്ട ഭക്ഷണം കഴിക്കുവാനുള്ള നമ്മുടെ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. പപ്പായയും, ചക്കയും കൊണ്ടുള്ള കറികൾ മാത്രം. മത്സ്യവും, മാംസവും കഴിച്ചിട്ട് ദിവസങ്ങളായി........ "കഞ്ഞിയും പയറും " എന്നും അതു തന്നെ ..... അയൽ ബന്ധങ്ങളിൽ നിന്നും ആരെയും കാണാനോ സംസാരിക്കാനോ കഴിയുന്നില്ല. ആരുമായും ഒരു ബന്ധവുമില്ല എപ്പോഴും വീട്ടിൽ തന്നെ. പുറത്തിറങ്ങി കളിക്കാനോ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനോ കഴിയുന്നില്ല. എല്ലാം ഒരു മായ പോലെ തോന്നുന്നു. ഇനി എന്നാണ് സകൂളിലൊക്കെ പോയി കൂട്ടുകാരുമൊത്ത് കളിക്കാനും പഠിക്കാനുമൊക്കെ പറ്റുന്നത് അറിയില്ല ....... അറിയില്ല......


മുഹമ്മദ് യാസീൻ.എസ്
3 B എം എൽ പി എസ്.ഞാറയിൽകോണം
കിളിമനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം