"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=jagratha        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ജാഗ്രത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 28: വരി 28:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Ajna.T
| പേര്= അജന .റ്റി
| ക്ലാസ്സ്=7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=A.U.P.SCHOOL,PARAPPUR          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=.യു.പി.എസ് പറപ്പൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  19883
| സ്കൂൾ കോഡ്=  19883
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:06, 3 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത


പരീക്ഷയില്ലാ പഠനമില്ലാ!
പരിഭവമോയില്ല പരാതിയില്ലാ !
കൂട്ടുകൂടലില്ലാ കൂട്ടുകാരികളില്ലാ !
കാഴ്ചകളില്ലാ കാഴ്ച്ചക്കാരുമില്ലാ!
കളികളില്ലാ കാണാനാരുമില്ലാ !
വല്ലാത്തൊരു കാലം വന്നല്ലോ കൂട്ടുകാരെ !

    മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
    എല്ലാരും വീടിനുള്ളിൽ കഴിയേണം.
    സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
     ഉള്ളത് കൊണ്ട് തൃപ്തിയടയേണം
    
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും !

 

അജന .റ്റി
7 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത