"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വനത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

പണ്ട് പണ്ട് ഒരു കട്ടിൽ നന്ദിനി എന്നൊരു പശുക്കുട്ടി ഉണ്ടായിരുന്നു. ഒരുദിവസം നന്ദിനി അവളുടെ കൂട്ടുകാരിയായ റോസി എന്ന പൂമ്പാറ്റയോടൊപ്പം കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോസിയെ കാണാതായി. നന്ദിനി  ആകെ വിഷമത്തിലായി.
ഒരിടത്ത് നന്ദിനിയെന്ന  ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു, അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും. അങ്ങനെ ഒരു ദിവസം റോസി എന്ന പൂമ്പാറ്റയുമായി നന്ദിനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയെ കാണുന്നില്ല.

അപ്പോൾ അവരുടെ സുഹൃത്തായ കിട്ടൻ പാമ്പ് അവിടെയെത്തി. എന്താ നന്ദിനി വിഷമിച്ചിരിക്കുന്നത് കിട്ടാൻ ചോദിച്ചു. ഞാനും റോസിയും കളിക്കുകയായിരുന്നു. ഇപ്പോൾ അവളെ കാണുന്നില്ല നന്ദിനി പറഞ്ഞു. വിഷമിക്കേണ്ട നമ്മുക്ക് അന്വേഷിക്കാം കിട്ടൻ പറഞ്ഞു. അവർ ചുറ്റും തിരഞ്ഞു.
കിട്ടൻ പാമ്പ് അതിലേ വന്നു "എന്താ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഞാനും റോസിയും പൂമ്പാറ്റയുടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളെ കാണുന്നില്ല" നന്ദിനി പറഞ്ഞു "കാണുന്നില്ലന്നോ എവിടെപ്പോയി "അങ്ങനെ കിട്ടൻ അവിടെയുമിവിടെയും എല്ലാം തിരഞ്ഞു അതാ ചെടികൾക്കിടയിൽ അവൾ കിടക്കുന്നു നന്ദിനിയും കിട്ടനും കൂടി റോസിയെ എടുത്ത് കാറ്റുള്ള ഒരു സ്ഥലത്ത് കിടത്തി അല്പം പൂന്തേനും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണമെല്ലാം മാറി അവൾ പഴയതുപോലെ ഉഷാറായി.

അപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ റോസി വീണുകിടക്കുന്ന കണ്ടു. അവർ അവളെ എടുത്തുകൊണ്ട് വൈദ്യൻ കുരങ്ങച്ചന്റെ അടുത്തുചെന്നു, കുരങ്ങച്ചൻ റോസിക്ക് മരുന്ന് കൊടുത്തു റോസിയുടെ ക്ഷീണം മാറി.
പിന്നീട് അവർ ഒരുമിച്ച് കുറേ നേരം കളിച്ചു

അവൾ എല്ലാവർക്കും നന്ദി പറഞ്ഞു അവർ ഒരുപാടുകാലം സന്തോഷത്തോടെ കൂട്ടുകാരായി ജീവിച്ചു.

{{BoxBottom1
{{BoxBottom1
| പേര്= അനഘ പി ആർ.
| പേര്= അനഘ പി ആർ.
| ക്ലാസ്സ്=
| ക്ലാസ്സ്=

15:54, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വനത്തിലെ കൂട്ടുകാർ

ഒരിടത്ത് നന്ദിനിയെന്ന ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു, അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും. അങ്ങനെ ഒരു ദിവസം റോസി എന്ന പൂമ്പാറ്റയുമായി നന്ദിനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയെ കാണുന്നില്ല.

കിട്ടൻ പാമ്പ് അതിലേ വന്നു "എന്താ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഞാനും റോസിയും പൂമ്പാറ്റയുടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളെ കാണുന്നില്ല" നന്ദിനി പറഞ്ഞു "കാണുന്നില്ലന്നോ എവിടെപ്പോയി "അങ്ങനെ കിട്ടൻ അവിടെയുമിവിടെയും എല്ലാം തിരഞ്ഞു അതാ ചെടികൾക്കിടയിൽ അവൾ കിടക്കുന്നു നന്ദിനിയും കിട്ടനും കൂടി റോസിയെ എടുത്ത് കാറ്റുള്ള ഒരു സ്ഥലത്ത് കിടത്തി അല്പം പൂന്തേനും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണമെല്ലാം മാറി അവൾ പഴയതുപോലെ ഉഷാറായി.

പിന്നീട് അവർ ഒരുമിച്ച് കുറേ നേരം കളിച്ചു

അനഘ പി ആർ.
സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ