"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പ്രകൃതിയെ സ്നേഹിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഇവാന മേരി മനോജ് | ||
| ക്ലാസ്സ്= 4 C | | ക്ലാസ്സ്= 4 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
10:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക
നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഇവിടെ നിലനിൽക്കാനാവില്ല. വനനശീകരണം, ജലമലിനീകരണം, കീടനാശിനികൾ, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്, അമിത ശബ്ദം, അന്തരീക്ഷത്തിലെ പുകപടലങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു. ഇന്ന് ആരും പരിസ്ഥിതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരക രോഗങ്ങളും വിലയ്ക്കു വാങ്ങുന്നു. ഫലമോ അവന്റെ തന്നെ മരണവും. അതിനാൽ നാം ഓരോരുത്തരും നമ്മുടെ പ്രകൃതിയെ സ്നേഹിക്കുകയും പരിസ്ഥിതിയുടെ സംരക്ഷണത്തിനായ് നിലകൊള്ളുകയും വേണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ