"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ= മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13206  
| സ്കൂൾ കോഡ്= 13206  
| ഉപജില്ല= കണ്ണുർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:43, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

  
   മരണത്തിൻെറ വക്കോളമെത്തുമീ
   പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ
   പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി
   തുടരുന്നു തൻ മക്കൾ തൻ ചെയ്തികൾ
   അറിയേണമോരോ മഴുവുയർത്തുമ്പൊഴും
   തകരുന്ന ജീവിത സാഗരങ്ങൾ
   അടരും ഇലത്തുമ്പുകൾ ചൊല്ലുന്നു
   പ്രകൃതി നീയും തളിരായ് പുനർജനിക്കാം
   മനസ്സാക്ഷി വറ്റാത്ത ഹൃദയമേ
   വരും തലമുറക്കായ് ഒരു തൈനടാം..

സരോവർ കെ
3 മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത