"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> അതി മനോഹരമായ ഗ്രാമം. സന്തോഷത്തോടെ എല്ലാവരും ജീവിച്ചിരുന്നു. ഒരു ദിവസം വികൃതിയായിരുന്ന രാമനും കുടുംബവും താമസത്തിനായി അവിടെ എത്തി. അവരുടെ മക്കളായ മാളുവിനേയും ഉണ്ണിയേയും സർക്കാർ സ്കൂളിൽ ചേർത്തു.ഇവരുടെ ജീവിതരീതികൾ വിദേശ രീതികൾ അനുസരിച്ചായിരുന്നു.അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി.ഒരു ദിവസം ഉണ്ണി ഉച്ചയ്ക്ക് മണ്ണിലും മൈതാനത്തിലും കളിച്ചു നടന്നിട്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചു. അവനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം അവന് സ്കൂളിൽ പോകാൻ പറ്റാതായി. ടീച്ചർ വിവരം അന്വേഷിച്ചു. അവന് അസുഖമാണ്. ടീച്ചർ ക്ലാസ്സിൽ വന്ന് കാര്യങ്ങൾ പറഞ്ഞു.ഉണ്ണി അസുഖം ഭേദമായി തിരികെ വന്നപ്പോൾ ടീച്ചർ പറഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിക്കുറവാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണം. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും, രോഗാണുക്കളേയും തടയാം. അതിനാൽ കൈകൾ കഴുകണം, അകൽച്ച പാലിക്കണം. ടീച്ചർ പറഞ്ഞത് കുട്ടികൾ ഗ്രാമത്തിൽ പ്രചരിപ്പിച്ചു. </p> | <p> അതി മനോഹരമായ ഗ്രാമം. സന്തോഷത്തോടെ എല്ലാവരും ജീവിച്ചിരുന്നു. ഒരു ദിവസം വികൃതിയായിരുന്ന രാമനും കുടുംബവും താമസത്തിനായി അവിടെ എത്തി. അവരുടെ മക്കളായ മാളുവിനേയും ഉണ്ണിയേയും സർക്കാർ സ്കൂളിൽ ചേർത്തു.ഇവരുടെ ജീവിതരീതികൾ വിദേശ രീതികൾ അനുസരിച്ചായിരുന്നു.അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി.ഒരു ദിവസം ഉണ്ണി ഉച്ചയ്ക്ക് മണ്ണിലും മൈതാനത്തിലും കളിച്ചു നടന്നിട്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചു. അവനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം അവന് സ്കൂളിൽ പോകാൻ പറ്റാതായി. ടീച്ചർ വിവരം അന്വേഷിച്ചു. അവന് അസുഖമാണ്. ടീച്ചർ ക്ലാസ്സിൽ വന്ന് കാര്യങ്ങൾ പറഞ്ഞു.ഉണ്ണി അസുഖം ഭേദമായി തിരികെ വന്നപ്പോൾ ടീച്ചർ പറഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിക്കുറവാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണം. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും, രോഗാണുക്കളേയും തടയാം. അതിനാൽ കൈകൾ കഴുകണം, അകൽച്ച പാലിക്കണം. ടീച്ചർ പറഞ്ഞത് കുട്ടികൾ ഗ്രാമത്തിൽ പ്രചരിപ്പിച്ചു. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിമന്യു കെ എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
15:18, 5 മേയ് 2020-നു നിലവിലുള്ള രൂപം
ആരോഗ്യവും ശുചിത്വവും
അതി മനോഹരമായ ഗ്രാമം. സന്തോഷത്തോടെ എല്ലാവരും ജീവിച്ചിരുന്നു. ഒരു ദിവസം വികൃതിയായിരുന്ന രാമനും കുടുംബവും താമസത്തിനായി അവിടെ എത്തി. അവരുടെ മക്കളായ മാളുവിനേയും ഉണ്ണിയേയും സർക്കാർ സ്കൂളിൽ ചേർത്തു.ഇവരുടെ ജീവിതരീതികൾ വിദേശ രീതികൾ അനുസരിച്ചായിരുന്നു.അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി.ഒരു ദിവസം ഉണ്ണി ഉച്ചയ്ക്ക് മണ്ണിലും മൈതാനത്തിലും കളിച്ചു നടന്നിട്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചു. അവനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർ ശ്രമിച്ചു. എന്നാൽ നടന്നില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം അവന് സ്കൂളിൽ പോകാൻ പറ്റാതായി. ടീച്ചർ വിവരം അന്വേഷിച്ചു. അവന് അസുഖമാണ്. ടീച്ചർ ക്ലാസ്സിൽ വന്ന് കാര്യങ്ങൾ പറഞ്ഞു.ഉണ്ണി അസുഖം ഭേദമായി തിരികെ വന്നപ്പോൾ ടീച്ചർ പറഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിക്കുറവാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണം. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും, രോഗാണുക്കളേയും തടയാം. അതിനാൽ കൈകൾ കഴുകണം, അകൽച്ച പാലിക്കണം. ടീച്ചർ പറഞ്ഞത് കുട്ടികൾ ഗ്രാമത്തിൽ പ്രചരിപ്പിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ