"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ ചെറുപ്പം തൊട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ ചെറുപ്പം തൊട്ട്

നമ്മൾ ചെറുപ്പത്തിൽ തന്നെ ശുചിത്യം പാലിക്കണം. ചെറുപ്പത്തിൽ തന്നെ നമ്മൾ ശുചിത്യ ബോധവാന്മാരായിരിക്കണം. ദിവസവും രണ്ട് നേരം കുളിക്കണം. നഖം മുറിക്കുക. വൃത്തി യുള്ള വസ്ത്രം ധരിക്കുക. ഭക്ഷണത്തിന്റെ മുൻബും ശേഷവും കൈ കഴുകുക. വീടും പരിസരവും തൂത്തുവാരുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. കെട്ടി നിൽക്കുന്ന വെള്ളത്തിൽ വെസ്റ്റ് ഇടാതിരിക്കുക. കാട് തങ്ങി നിൽക്കുന്ന സ്ഥലം വൃത്തിയാക്കുക .ഇങ്ങനെ ഉള്ള നമ്മുടെ പ്രകൃതിയെ nammal തന്നെ സംരക്ഷിക്കുക. നമ്മൾ ഓരോരുത്തരും നമ്മളുടെ വൃത്തി ശുചിത്യം തന്നെ കൈകാര്യം ചെയ്യുക ..


ശ്രുതി. ടി
1 C ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം