"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ദുരന്തങ്ങളെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദുരന്തങ്ങളെ അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= | | color= | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
17:24, 1 മേയ് 2020-നു നിലവിലുള്ള രൂപം
ദുരന്തങ്ങളെ അതിജീവിക്കാം
ലോകം ഇന്ന് കൊറോണ എന്ന മഹാ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ലോകമൊട്ടുക്കും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതാണ് എല്ലാ ജനങ്ങളും വളരെ ഭയത്തോടെയാണ് ഈ രോഗത്തെ നോക്കിക്കാണുന്നത് ഈ ദുരന്തത്തെ നേരിടാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വം പലതരത്തിലുണ്ട് ശരീര ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിങ്ങനെ ഓരോന്നും ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം