"സി.ആർ.എച്ച്.എസ് വലിയതോവാള/സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
'''
'''
[[പ്രമാണം:36c6.jpg|ലഘുചിത്രം|ഇടത്ത്‌|മുട്ടക്കോഴിവിതര​ണം2019]]
[[പ്രമാണം:36c6.jpg|ലഘുചിത്രം|ഇടത്ത്‌|മുട്ടക്കോഴിവിതര​ണം2019]]
[[പ്രമാണം:36c8.jpg|ലഘുചിത്രം|നടുവിൽ|മുട്ടക്കോഴി വിതരണം]]

14:55, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

2020 ഒക്ടോബർ 3 ന് നമ്മുടെ സ്കൂളിലേ 50 കുട്ടികൾക്ക് മൃഗസംരക്ഷണവകുപ്പുമായി ചേർന്ന് 5 മുട്ടകോഴികളെയും അവയുടെ തീറ്റയും നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ വെൽഫെയർ ക്ലബും പി.റ്റി.എയും ഇതിന് നേതൃത്വം നൽകി. മൃഗസംരക്ഷണത്തിൽ താത്പര്യമുള്ള തിരഞ്ഞെടുക്കപ്പട്ട 50 കുട്ടികൾക്കാണ് മുട്ടകോഴി വിതരണം ചെയ്തത്.കഴിഞ്ഞ വർഷവും ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിൽ ശ്രീ. ഷാജി മരുതോലിൽ പഞ്ചായത്ത് മെമ്പർ,പി ടി എ പ്രസിഡന്റ് ശ്രീ.രാജു പാതയിൽ ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ സിജു എന്നിവർ സംബന്ധിച്ചു.

മുട്ടക്കോഴിവിതര​ണം2019
മുട്ടക്കോഴി വിതരണം