ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

നേരിടാം നമുക്കീ മഹമാരിയെ
നേരിടാംനമുക്കീകൊറോണയെ
ജാഗ്രതയോടെ നേരിടേണം
ജാഗ്രത വേണം എന്നുംഎപ്പോഴും
വ്യക്തി ശുചിത്വം പാലിക്കണം
കൈകൾ കഴുകണം എപ്പോഴും നന്നായി
പുറത്തു പോവുമ്പോൾ മാസ്‌ക് ധരിക്കണം
കയ്യുറകൾ ധരിച്ചാൽ അത്രയും നല്ലത്
മാസ്കും കയ്യുറയും ഉപയോഗിച്ച ശേഷം നന്നായി നശിപ്പിക്കാൻ മറന്നിടല്ലേ
യാത്രകൾ നിർത്തി വീട്ടിലിരിക്കു
കൊറോണയിൽ നിന്നും രക്ഷ നേടൂ
ജാതിയില്ല മത ഭേദമില്ല
രാഷ്ട്രീയമില്ല ദേശഭേദമില്ല
ഒറ്റയ്ക്ക് ഇരുന്നു നാം ഒന്നികണം ഈ ലോക വിപത്തിനെ നേരിടാനായ്

 

നൗഫിയ.കെ
3A എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത