"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കളിയ്ക്കാൻ കൊതിയായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കളിയ്ക്കാൻ കൊതിയായി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

13:30, 1 മേയ് 2020-നു നിലവിലുള്ള രൂപം

കളിയ്ക്കാൻ കൊതിയായി

 കോവിഡ് - 19 പോയാട്ടെ
ചൈനയിൽ പോയിരുന്നാട്ടെ
കൂട്ടുകാരെ, കൂട്ടം കൂടി
ഒത്തു കളിയ്ക്കാൻ കൊതിയായി
       മാസ്കും കെട്ടി കൈയും കഴുകി
       വീട്ടിലിരിക്കാൻ തുടങ്ങീട്ട്
        ഒത്തിരി ഒത്തിരി നാളുകളായി
       പുറത്തിറങ്ങി കളിച്ചിട്ട്
ഇഷ്ട്ടം കൂടി കൊല്ലാനൊന്നും
നമ്മുടെ നാട്ടിൽ നടക്കില്ല
കൂട്ടിലാക്കി കെട്ടിയിട്ട്
പാഴ്സലാക്കും നിന്നെ ഞാൻ
 

മുഹമ്മദ് ഷാഹിൻ
4 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത