"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

09:57, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണ വൈറസ് ( കോവിഡ് - 19 ) , ഇന്ന് ലോകത്താകെ പടർന്നു പിടിച്ച മഹാമാരി. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധശേഷി കുറവുള്ളവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് ശക്തി ഏറുന്നു. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും. ലോകത്താകെ 31 ലക്ഷത്തിലേറെ ആളുകൾക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലേറെ ആളുകൾ മരിക്കുകയും ചെയ്‍തു. ലോകത്തെ ആകെ രോഗികളിൽ മൂന്നിലൊന്നും അമേരിക്കയിലാണ്. 10 ലക്ഷത്തിലേറെ ആളുകൾക്കാണ് അമേരിക്കയിൽ വൈറസ് ബാധിച്ചത്. നമ്മുടെ കേരളവും ഇപ്പോൾ കൊറോണ വൈറസിന്റെ പിടിയിലാണ്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

ഹന ഫാത്തിമ. M
2B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം