"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:42, 1 മേയ് 2020-നു നിലവിലുള്ള രൂപം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
“ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ”.ആരോഗ്യമെന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായ സംതൃപ്തിയാണ്. ആരോഗ്യമുള്ള ശരീരമെന്നാൽ രോഗങ്ങൾ ഇല്ലാത്ത ശരീരം എന്നാണർത്ഥം.ഒരു ശരീരത്തിൽ കൃത്യമായ രോഗ പ്രതിരോധശേഷി ഉണ്ടേൽ മാത്രമേ ആ ശരീരം രോഗമുക്തി നേടുകയുള്ളൂ.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി ചിട്ടയായ ജീവിത രീതി സ്വീകരിക്കേണ്ടതുണ്ട്.കൃത്യമായ ആഹാര ശീലം,കൃത്യമായ വ്യായാമം,കൃത്യമായ ഉറക്കം,കൃത്യമായ ശുചിത്വം തുടങ്ങിയ കാര്യങ്ങൾ പാലിച്ചാൽ മാത്രമേ ശരീരത്തിൽ രോഗപ്രതിരോധം കൃത്യമായി നടക്കുകയുള്ളൂ. ശരീരത്തിലെ രോഗ പ്രതിരോധശേഷി കുറയുന്നത് രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും അതുവഴി മരണം തന്നെ സംഭിക്കുന്നതിനും ഇടയാക്കുന്നു.ഇന്നത്തെ സമൂഹത്തിലെ തെറ്റായ ആഹാര രീതികളും വ്യായായ്മമില്ലായ്മയുമെല്ലാം രോഗ പ്രതിരോധം വർദ്ധിക്കുന്നതിന് തടസ്സമാണ്.വാർദ്ധക്യത്തിൽ കഴിയുന്നവർക്ക് രോഗ പ്രതിരോധശേഷി വളരെ കുറവായതിനാൽ അവർക്ക് കൃത്യവും സമീകൃതവുമായ ആഹാരവും ചെറിയ വ്യായാമങ്ങളും കൃത്യമായി നൽകേണ്ടതുണ്ട്.കൊറോണ പോലെ പടർന്നു പിടിക്കുന്ന രോഗങ്ങൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന മാതൃകകളാണ്. ആരോഗ്യമുള്ള യുവാക്കൾക്കും ജനതയ്ക്കും രോഗ പ്രതിരോധശേഷി അത്യാവശ്യമാണെന്ന് മനസ്സിലാക്കി നമുക്ക് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം