"എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
വൈറസ് അല്ലേ കൊറോണ
വൈറസ് അല്ലേ കൊറോണ
വിമാനമാർഗം പറന്നുനടന്ന്  
വിമാനമാർഗം പറന്നുനടന്ന്  
പരത്തിയത്അല്ലേ കൊറോണ
പരത്തിയതല്ലേ കൊറോണ
അച്ഛനും അമ്മയും ബന്ധുമിത്രങ്ങളും  
അച്ഛനും അമ്മയും ബന്ധുമിത്രങ്ങളും  
പക്ഷമില്ലാ ഈ കൊറോണ
പക്ഷമില്ലാ ഈ കൊറോണ
രാജ്യത്തെ ജനങ്ങളെ കൂട്ടിലടച്ച  
രാജ്യത്തെ ജനങ്ങളെ കൂട്ടിലടച്ച  
ഭീകരനാണ് കൊറോണ
ഭീകരനാണ് കൊറോണ
പതിനാലു ദിവസത്തെ അജ്ഞാത വാസത്തിൽ
പതിനാലു ദിവസത്തെ അജ്ഞാതവാസത്തിൽ
സ്ഥിരീകരിക്കുന്ന കൊറോണ
സ്ഥിരീകരിക്കുന്ന കൊറോണ
അടങ്ങിയിരിക്കാതെ ഓടി നടന്ന  
അടങ്ങിയിരിക്കാതെ ഓടി നടന്ന  
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ജിസ്‌വിൻ പോൾ മെൻഡസ്  
| പേര്= ജിസ്‌വിൻ പോൾ മെൻഡസ്  
| ക്ലാസ്സ്= ഏഴ് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ഏഴ് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

18:00, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

 അന്യ രാഷ്ട്രത്തിൽ നിന്ന് വന്ന
വൈറസ് അല്ലേ കൊറോണ
വിമാനമാർഗം പറന്നുനടന്ന്
പരത്തിയതല്ലേ കൊറോണ
അച്ഛനും അമ്മയും ബന്ധുമിത്രങ്ങളും
പക്ഷമില്ലാ ഈ കൊറോണ
രാജ്യത്തെ ജനങ്ങളെ കൂട്ടിലടച്ച
ഭീകരനാണ് കൊറോണ
പതിനാലു ദിവസത്തെ അജ്ഞാതവാസത്തിൽ
സ്ഥിരീകരിക്കുന്ന കൊറോണ
അടങ്ങിയിരിക്കാതെ ഓടി നടന്ന
മനുഷ്യർ പരത്തിയ കൊറോണ
ഓർക്കുക കൂട്ടരെ ഈ ഒരു
വൈറസിനെ അതിജീവിക്കും നമ്മൾ
കരുതിയിരിക്കുക ഓർത്തു നടക്കുക
വൈറസ് എന്ന കോറോണയെ
കൈകൾ കഴുകിയും ശുചിത്വം പാലിച്ചും
ജയിക്കണം നമ്മൾ .

ജിസ്‌വിൻ പോൾ മെൻഡസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത