എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 അന്യ രാഷ്ട്രത്തിൽ നിന്ന് വന്ന
വൈറസ് അല്ലേ കൊറോണ
വിമാനമാർഗം പറന്നുനടന്ന്
പരത്തിയതല്ലേ കൊറോണ
അച്ഛനും അമ്മയും ബന്ധുമിത്രങ്ങളും
പക്ഷമില്ലാ ഈ കൊറോണ
രാജ്യത്തെ ജനങ്ങളെ കൂട്ടിലടച്ച
ഭീകരനാണ് കൊറോണ
പതിനാലു ദിവസത്തെ അജ്ഞാതവാസത്തിൽ
സ്ഥിരീകരിക്കുന്ന കൊറോണ
അടങ്ങിയിരിക്കാതെ ഓടി നടന്ന
മനുഷ്യർ പരത്തിയ കൊറോണ
ഓർക്കുക കൂട്ടരെ ഈ ഒരു
വൈറസിനെ അതിജീവിക്കും നമ്മൾ
കരുതിയിരിക്കുക ഓർത്തു നടക്കുക
വൈറസ് എന്ന കോറോണയെ
കൈകൾ കഴുകിയും ശുചിത്വം പാലിച്ചും
ജയിക്കണം നമ്മൾ .

ജിസ്‌വിൻ പോൾ മെൻഡസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത