"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് -19 കോവിഡ് -19]] {{BoxTop1 | തലക്കെട്ട്= കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
എന്നെ അനുവദിക്കുന്നില്ലല്ലോ.......
എന്നെ അനുവദിക്കുന്നില്ലല്ലോ.......
</poem> </center>
</poem> </center>
{{BoxBottom1
| പേര്= തെരേസാ ബെന്നി
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അച്ചാമ്മ മെമ്മോറിയൽ ഹയ‍ർ സെക്കന്ററി സ്ക്കൂൾ കാളകെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32004
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:41, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19

ലോകം ‍‍‍ഞാൻ ഒരു പാവം കോവിഡ് -19
വെറുക്കുന്ന കോവിഡ് -19
കാണുവാൻ സുന്ദരൻ ആണെങ്കിലും
ആരും തൊടില്ലാ അടുത്തും വരില്ലാ
ഭൂഖണ്ഡങ്ങളെ ഒന്നായി വിഴുങ്ങി
ടി വി പെട്ടിക്കും വാർത്തയായി
ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും
ഞാൻ പിടിമുറുക്കി മന്ദബുദ്ധികളും
മനുഷ്യവംശത്തിൽ പൻബുദ്ധിയെ
ആവുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി
എന്നാലും കേൾക്കില്ല വിഡ്ഡികൾ നിങ്ങൾ
ആരോഗ്യ വകുപ്പും പാലകരും
ഒന്നിച്ചു ചേർന്ന പോരാടുന്നു
ലോക് ഡൗൺ ആഘോഷമാക്കാനായി
കറങ്ങുന്നു കാറിലും സ്ക്കൂട്ടറിലും
എനിക്ക് നിന്റെ വീട്ടിൽ കയറാം
പക്ഷേ നിന്റെ മാസ്ക്
എന്നെ അനുവദിക്കുന്നില്ലല്ലോ.......

തെരേസാ ബെന്നി
6 അച്ചാമ്മ മെമ്മോറിയൽ ഹയ‍ർ സെക്കന്ററി സ്ക്കൂൾ കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത