"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്ന മഹാമാരി
മാറ്റി മറിച്ചു ലോകത്തെ
മനുഷ്യരെയെല്ലാം കൂട്ടത്തോടെ
തടവിലാക്കി വീടുകളിൽ
ചക്കക്കുരുവിന്നെന്തുരുചി
ഹോട്ടൽ രുചികൾ മറന്നേ പോയ്
ആർഭാടങ്ങൾ മങ്ങിപ്പോയ്
പൊങ്ങച്ചങ്ങൾ ഒലിച്ചും പോയ്
ഓർമ്മയിലുള്ളവ
രണ്ടേ രണ്ട്
സോപ്പും മാസ്ക്കുമതാണല്ലോ!
 


റിയ
4. A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത