"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പചെറുത്തുനിൽപ്പ്   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ചെറുത്തുനിൽപ്പ്   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:28, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുത്തുനിൽപ്പ്

STAY HOME STAY SAFE നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം . " കൊ വിഡ് - 19 " കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്. അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും. ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇടക്കിടെ കൈ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക. നല്ല ഭക്ഷണ ശീലം നിലനിർത്തുക. ഇങ്ങനെയെല്ലാം രോഗത്തെ പ്രതിരോധിക്കാം.കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം ...


നയന കൃഷ്ണ. ഒ
1 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം