"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/അദൃശ്യ ജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അദൃശ്യജീവി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=നസ ഫാത്തിമ
| പേര്=നസ ഫാത്തിമ
| ക്ലാസ്സ്=  1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 C<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:04, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അദൃശ്യജീവി


    
മനുഷ്യനെ ഭീതിയിലാഴ്ത്തിയീ മഹാമാരി
കോവിഡ്- 19 എന്ന വിളിപ്പേരുകാരൻ
ജന്മസ്ഥലം ചൈനതൻ വുഹാനിൽ
എങ്കിലും എത്തിയീ കൊച്ചു കേരളത്തിലും
ആദ്യം നിസ്സാരമാണെന്ന് കരുതി
പടർന്നു പിടിച്ചു ലോകമെമ്പാടും
മറന്ന ദൈവത്തെ വിളിച്ചു കരഞ്ഞു മാനവർ
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ തരംതിരിവില്ലാതെ
ലോകത്തെ പഠിപ്പിച്ചു ഈ ഭീകരൻ
കൈ ശുദ്ധിയാക്കുന്നതിലൂടെ
ശുദ്ധമാക്കുവാൻ മാനവഹൃദയവും
      
            
            



നസ ഫാത്തിമ
1 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത