"ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/ മാതൃ ദേശത്തിന് മാതൃകയായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

20:57, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതൃ ദേശത്തിന് മാതൃകയായി
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന അപ്പുവിന് പെട്ടെന്നാണ് തളർച്ച അനുഭവപ്പെട്ടത് കണ്ണുകൾ താനേ അടഞ്ഞു പോകുന്നു താമസിയാതെ തന്നെ അവൻ നിലത്തേക്ക് വീണു പിന്നീട് സംഭവിച്ചതൊന്നും അപ്പുവിന് ഓർമ്മയില്ല. മണിക്കൂറുകൾക്കുശേഷം അപ്പു മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. അസഹ്യമായ വേദന

മയക്കത്തിലേക്കു വീണു പിറ്റേ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് അവൻ വീണ്ടും അമ്മയുടെ ഒക്കത്തിരുന്ന് മരുന്നുകൾ കഴിച്ചു

അവൻ റൂമിനു പുറത്തേക്ക് നോക്കി ചുവന്ന അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു അവൻ വായിച്ചു ആർസിസി ഒന്നും മനസ്സിലായില്ല ആർ സീസിയിലെ അർത്ഥം ദിവസങ്ങൾക്കുശേഷം മറ്റൊരു മുറിയിലേക്ക് മാറ്റി മുറിയിൽ കൊണ്ടു പോകാനായിരുന്നു നേഴ്സിനോട് അവൻ ആർ സി സി യുടെ വിശദാംശം തിരക്കി regional കാൻസർ സെൻറർ ആ മഹാമാരി യാണ് തനിക്ക് പിടിപെട്ടത് ഒന്നു കരയാൻ പോലുമാകാതെ അവൻ മരവിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം അപ്പു ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി വീട്ടിലെത്തിയ ഉടൻ തനിക്ക് സംഭവിച്ചതെല്ലാം ഓരോന്നായി ആലോചിക്കാൻ തുടങ്ങി കളിച്ചുകൊണ്ടിരുന്നപ്പോൾ നടന്നതു മുതൽ അവൻ ആലോചിച്ചു.

തൻറെ ജീവിതം വഴിതിരിച്ചുവിട്ടു ആ സ്ഥലത്ത് അവർ ഒരുപാട് നേരം തനിച്ചിരുന്നു. പെട്ടെന്നാണ് എന്നും എത്താറുള്ള ദുർഗന്ധം അവൻ മനസ്സിലാക്കിയത് പിന്നീട് അതെന്താണ് നല്ല തിരക്കിലായിരുന്നു അപ്പു ഒടുവിൽ അവൻ കണ്ടെത്തി തൻറെ പുരയിടത്തിൽ പറമ്പിൽ പറമ്പിൽ ചേർന്നുകിടക്കുന്ന അയലത്തെ വീട്ടിലെ ചെടികൾ വളർന്നു നിൽക്കുന്ന മരുന്നാണ് ദുർഗന്ധം അനുഭവപ്പെടുന്നത് .

മണം അടിക്കുമ്പോൾ എല്ലാം അവന് നല്ല തലവേദന ഉണ്ടായിരുന്നു ഭയങ്കര അസ്വസ്ഥതകൾ അവനെ ചുറ്റും പൊതിഞ്ഞിരുന്നു ഈ മരുന്നുകളിലും കീടനാശിനികളും കൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് അവർ തിരിച്ചറിഞ്ഞു തൻറെ കണ്ടെത്തലുകളെ കുറിച്ച് കൂട്ടുകാരോടും വീട്ടുകാരോടും അപ്പു വിശദീകരിച്ചു അപ്പുവിനെ കണ്ടെത്തൽ ശരിയാണെന്ന് ഏവർക്കും തോന്നി ചുറ്റുമുള്ള പലർക്കും ഈ അസുഖം വന്നിട്ടുള്ളതായി അവൻ കണ്ടെത്തി തൻറെ പറമ്പിൽ കൃഷി ചെയ്യുന്ന എല്ലാ സസ്യങ്ങൾക്കും ജൈവവളമുപയോഗിച്ച് നമ്മുടെ നാടിന് ഒരു മാതൃകയായി തരണമെന്ന് അപ്പുവും വീട്ടുകാരും തീരുമാനിച്ചു അങ്ങനെ അവൾ അവൻറെ കൂട്ടുകാരുടെയും നേതൃത്വത്തിൽ ഒരു ക്ലബ്ബ് രൂപപ്പെടുത്തി പരിസ്ഥിതി സംരക്ഷണ ക്ലബ് ലോകത്തിൻറെ നിലനിൽപ്പിനായി മാരകമായ കീടനാശിനികളെ അവർ തന്നാട്ടിൽ നിന്നും അകറ്റുന്നതിനുള്ള ശ്രമമാരംഭിച്ചു, എല്ലാവരുടെയും ആദരവുകൾ ഏറ്റുവാങ്ങുമ്പോഴും തൻറെ ഉള്ളിൽ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന രോഗത്തെക്കുറിച്ച് അവൻ മറന്നു .

ദിവസങ്ങൾ മാറും തോറും അവരുടെ ആരോഗ്യനില മോശമായി കൊണ്ടിരുന്നു ജീവിതത്തിലെ അവസാന നാളുകളിൽ പോലും പുഞ്ചിരി മുഖത്തുനിന്നും മാറിയിരുന്നില്ല .അപ്പു തന്നെ കൂട്ടുകാരോട് നാട്ടുകാരോടും വിടചൊല്ലും മാരക രോഗത്തിന് കീഴടങ്ങി അവരുടെ മരണത്തിൽ തളരാത്ത നാട്ടുകാർ പരിസ്ഥിതിക്കും ജീവൻറെ നിലനിൽപ്പുമായി പൊരുതി കൊണ്ടിരുന്നു അപ്പോൾ ഓർമ്മയിൽ അവർ അവരുടെ പ്രവർത്തനങ്ങൾ ഭൂമിയെ ഒരു നല്ല ഭൂമി ആക്കി മാറ്റുന്നതിന് നല്ല തലമുറയെ വാർത്തെടുക്കുന്ന അതിനുവേണ്ടി അവർ പരിശ്രമിച്ചു

സോനാ സജി
9 A ജി.എച്ച്.എസ്സ് ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ