എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം (മൂലരൂപം കാണുക)
17:27, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2010→ചരിത്രം
No edit summary |
|||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
' | 'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പര്‍ശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തില്‍ നിന്നും ഒരായിരം കൈത്തിരികള്‍ പകര്‍ന്നു നല്കിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റില്‍ രാമചന്ദ്രന് നായര്‍, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റില്‍ കേശവന് നായരുടെ നാമധേയത്തില്‍ 1952-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.''തലമുറകള്‍ക്ക് അറിവിന്റെ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.കുമാരമംഗലത്തിന്റേയും പരിസര പ്രദേശങ്ങളുടേയും സാംസ്ക്കാരിക നവോത്ഥാനത്തിന് പ്രചോദനമായി ഈ മാതൃവിദ്യാലയം ഇന്നും നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |