"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  NIRMALA ENGLISH MEDIUM SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  NIRMALA ENGLISH MEDIUM SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24366
| സ്കൂൾ കോഡ്= 24366
| ഉപജില്ല= KUNNAMKULAM     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THRISSUR
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

കാലം

കളകളമോതുന്ന കിളിനാദവും
പുലർമഴ പാടുന്ന
പാട്ടിന്റെ രാഗവുമുള്ള പ്രകൃതി
നീയെത്ര സുന്ദരീ
മാനവൻ നിന്നെ
നാശത്തിന്റെ വക്കിലെത്തിച്ചിട്ടും
പിടിച്ചു ഇന്ന് നീ
മിഴി പൂട്ടിത്തുറക്കും മുമ്പേ ബന്ധങ്ങൾ ബന്ധനങ്ങളായ് മാറി
കരുത്തേകണെ
പ്രതിരോധിക്കാനും
മഹാമാരിക്കെതിരെ
വിശ്വാസമാണെൻ പ്രതീക്ഷ
കൈവിടരുതേ നീ ഞങ്ങളെ
 

LIYA BIJOY
IV A NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത