"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/കോവിഡ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    4
| color=    4
}} <center> <poem>എവിടെനിന്നോ  വാനിൽ  
}} <center> <poem>എവിടെനിന്നോ  വാനിൽ  
ഏറി  പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ മാനസം കേണിടും മാനവരെ  തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും ഇളം  കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും  
ഏറി  പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ  
മാനവൻ തൻ  സ്‌പർശന ത്തിലും ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം  
മാനസം കേണിടും മാനവരെ  തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും
ഇളം  കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും  

തുരത്തിടാം  നമുക്കൊന്നായി കരകയറിടാം  രോഗമുക്തിനേടാം  

  കഴുകി ടാം കുഞ്ഞി കൈകളെ ചെറുത്തിടാം  രോഗാണുക്കളെ  മറച്ചിടാം  തൻ  മുഖങ്ങളെ  പാലിച്ചിടാം അകലങ്ങളെ

വരി 20: വരി 22:
| color= 2
| color= 2
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

10:19, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്കാലം

എവിടെനിന്നോ വാനിൽ
ഏറി പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ
മാനസം കേണിടും മാനവരെ തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും
ഇളം കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും
മാനവൻ തൻ സ്‌പർശന ത്തിലും ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം
തുരത്തിടാം നമുക്കൊന്നായി കരകയറിടാം രോഗമുക്തിനേടാം
 കഴുകി ടാം കുഞ്ഞി കൈകളെ ചെറുത്തിടാം രോഗാണുക്കളെ മറച്ചിടാം തൻ മുഖങ്ങളെ പാലിച്ചിടാം അകലങ്ങളെ
ചെറുത്തിടാം രോഗാണുക്കളെ കരകയറിടാം നമുക്കൊന്നായി
  
അൻമരിയ ചെറിയാൻ
9 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത