"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/സാമൂഹിക അകലം..നാടിനൊരുമ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാമൂഹിക അകലം..നാടിനൊരുമ.. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
13:17, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹിക അകലം..നാടിനൊരുമ..
ലോകത്ത് മുഴുവൻ വ്യാപിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്നുമാണ് മഹാമാരി തുടങ്ങിയത്.ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച ഈ രോഗത്തിന് ഇതുവരെ മരുന്ന്കണ്ടുപിടിച്ചിട്ടില്ല. ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധമാർഗം കൃത്യമായി പാലിക്കേണ്ടതാണ്. പ്രധാനമായും ഇതിനെ പ്രതിരോധിക്കുന്നതിനായി നാം ചെയ്യേണ്ടത് വ്യക്തികൾ തമ്മിൽ അകലംപാലിക്കുക എന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ ഈ അസുഖം ഇല്ലാതാക്കാൻ സാധിക്കൂ. അത്യാവശ്യത്തിന്പുറത്തിറങ്ങേണ്ട സന്ദർഭങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നവരും അസുഖവുമായി ആശുപത്രിയിൽ പോകുന്നവരും മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് വേണം നിൽക്കാൻ. അതുപോലെ തന്നെ മറ്റ് അത്യാവശ്യകാര്യങ്ങള്ക്കാായി പുറത്ത് പോകുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കുക. അതുപോലെ തന്നെ തിരികെ വീട്ടിലെത്തുമ്പോൾ കൈയ്യും,കാലും,മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷമേ വീട്ടിൽ കയറാവൂ. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ പ്രതിരോധ മാർഗങ്ങളും എല്ലാവരും പാലിക്കുക. വ്യക്തിശുചിത്വവും പ്രതിരോധ മാർഗങ്ങളും മാത്രമാണ് ഇതിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട പ്രധാനമാര്ഗം നമുക്ക് ഒരുമിച്ച് പോരാടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം