"ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin24257 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Admin24257 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | <gallery> | ||
24257school-samrakshanam.jpg | 24257school-samrakshanam.jpg | ||
വരി 46: | വരി 46: | ||
പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന് തുടക്കം കുറിച്ചു . രക്ഷിതാക്കളും ജനപ്രധിനിധികളും സാമൂഹ്യ-സാം സ്കാരിക പ്രവർത്തകരും ചേർന്ന് വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ് ഇ ബി എഞ്ചിനീയർ )ഉദ്‌ഘാ ടനം നിർവ്വഹിച്ചു .ചാവക്കാട് മുൻസിപ്പൽ കൗൺസിലർ അഡ്വ :ഹസീന ,വാർഡ് കൗൺസിലർ ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ് .എ പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി ടി ഏ പ്രസിഡണ്ട് ശ്രീമതി ഷാ മില സുലൈമാൻ തുടങ്ങിയവർ പ്രതി ജ്ഞ ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന് തുടക്കം കുറിച്ചു . രക്ഷിതാക്കളും ജനപ്രധിനിധികളും സാമൂഹ്യ-സാം സ്കാരിക പ്രവർത്തകരും ചേർന്ന് വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ് ഇ ബി എഞ്ചിനീയർ )ഉദ്‌ഘാ ടനം നിർവ്വഹിച്ചു .ചാവക്കാട് മുൻസിപ്പൽ കൗൺസിലർ അഡ്വ :ഹസീന ,വാർഡ് കൗൺസിലർ ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ് .എ പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി ടി ഏ പ്രസിഡണ്ട് ശ്രീമതി ഷാ മില സുലൈമാൻ തുടങ്ങിയവർ പ്രതി ജ്ഞ ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | ||
24257school-samrakshanam.jpg | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |
10:33, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം | |
---|---|
വിലാസം | |
പുത്തൻ കടപ്പുറം പുത്തൻ കടപ്പുറം , 680516 | |
സ്ഥാപിതം | 07 - 04 - 1919 |
വിവരങ്ങൾ | |
ഫോൺ | 0487-2617400 |
ഇമെയിൽ | gfupsputhenkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24257 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പെർപ്രൈമറി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-09-2020 | Admin24257 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ് മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട് താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ് ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ 2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു
EDITORIAL
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവർത്തനങ്ങൾ
പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന് തുടക്കം കുറിച്ചു . രക്ഷിതാക്കളും ജനപ്രധിനിധികളും സാമൂഹ്യ-സാം സ്കാരിക പ്രവർത്തകരും ചേർന്ന് വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ് ഇ ബി എഞ്ചിനീയർ )ഉദ്‌ഘാ ടനം നിർവ്വഹിച്ചു .ചാവക്കാട് മുൻസിപ്പൽ കൗൺസിലർ അഡ്വ :ഹസീന ,വാർഡ് കൗൺസിലർ ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ് .എ പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി ടി ഏ പ്രസിഡണ്ട് ശ്രീമതി ഷാ മില സുലൈമാൻ തുടങ്ങിയവർ പ്രതി ജ്ഞ ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും പ്രതിജ്ഞ ഏറ്റുചൊല്ലി.
24257school-samrakshanam.jpg
മുന്‍ സാരഥികള്‍
കുലവൻ മാസ്റ്റർ 1919 ഗോപാലൻ മാസ്റ്റർ , ഹജ്ജുൽഅക്ബർമാസ്റ്റർ, ടി.കെ.ശേഖരൻമാസ്റ്റർ, കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96 ലക്ഷ്മി കുട്ടി ടീച്ചർ 1996-98 പി ജി ദിവാകരൻ മാസ്റ്റർ 1998-2004 പി വി മണിടീച്ചർ2004-06 ശശിമാസ്റ്റർ ഇ.ടി സീന ടീച്ചർ2006-07 കെ ർ ഗീതടീച്ചർ2007-15
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .പുരസ്കാരങ്ങൾ.
വഴികാട്ടി
{{#multimaps:10.5951432,76.0062497|zoom=15}}